ഇന്ന് ലോകം സാക്ഷിയാകാൻ പോകുന്നത് ഒരു അപൂർവ പ്രതിഭാസത്തിന് | Oneindia Malayalam

2018-01-31 1

ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും എല്ലാം എന്നും ജനങ്ങള്‍ക്ക് അത്ഭുതമാണ്. ഇവ സംബന്ധിച്ച് പല കഥകളും പ്രചരിക്കുന്നും ഉണ്ട്. എന്നാല്‍ ജനുവരി 31 ന് ലോകം സാക്ഷിയാകാന്‍ പോകുന്നത് ഒരു അപൂര്‍വ്വ പ്രതിഭാസത്തിനാണ്.ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും എല്ലാം എന്നും ജനങ്ങള്‍ക്ക് അത്ഭുതമാണ്. ഇവ സംബന്ധിച്ച് പല കഥകളും പ്രചരിക്കുന്നും ഉണ്ട്. എന്നാല്‍ ജനുവരി 31 ന് ലോകം സാക്ഷിയാകാന്‍ പോകുന്നത് ഒരു അപൂര്‍വ്വ പ്രതിഭാസത്തിനാണ്.ചന്ദ്രനെ സംബന്ധിച്ച് ഒരുപാട് അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതുപോലെ തന്നെ ചന്ദ്ര ഗ്രഹണത്തെ കുറിച്ചും സൂപ്പര്‍ മൂണിനെ കുറിച്ചും ബ്ലൂ മൂണിനെ കുറിച്ചും പലതും പ്രചരിക്കുന്നുണ്ട്.ഇത്തവണ കടലില്‍ തിരമാലകള്‍ കൂടുതല്‍ ശക്തമാകും എന്ന് ഉറപ്പാണ്. വേലിയേറ്റം ശക്തമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ അത്ഭുതപ്പെടേണ്ടതായി ഒന്നും ഇല്ല എന്നതാണ് സത്യം.
On January 31, a relatively rare phenomena will occur in the skies

Free Traffic Exchange

Videos similaires